18 January 2019

HELLO ENGLISH THEATRE CAMP [ GHS TRIKKULAM 2019 JAN 12,13 ]


സമഗ്ര ശിക്ഷാ മലപ്പുറം.
 ബി.ആർ.സി. പരപ്പനങ്ങാടി
ഹലോ ഇംഗ്ലീഷ് തിയേറ്റർ വർക്ക് ഷോപ്പ്
ജി.എച്ച്.എസ് തൃക്കുളം
(SCHOOL CODE:19451)
UDISE CODE:32051200206)
   

    പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഏറ്റവും ഫലപ്രദമായ ഇടപെടലാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ കാര്യ ക്ഷമമായ ഇടപെടലുകൾ.
    ഭയരഹിതമായ ക്ലാസ്സ് റൂമുകളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും, തിയേറ്റർ സാധ്യതകൾ (നാടകം, സ്കിറ്റ്, റോൾപ്ലേ) എന്നിവ ഫലപ്രദമായി ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിന് സാധ്യമാക്കാനുമാണ് സമഗ്ര ശിക്ഷാ കേരളം, ബി.ആർ.സി. പരപ്പനങ്ങാടിയും, ജി.എച്ച്.എസ്. തൃക്കുളവും സംയുക്തമായി ദ്വിദിന തിയേറ്റർ വർക്ക് ഷോപ്പ് യു.പി, എൽ.പി വിദ്യാർത്ഥികൾക്ക് വേണ്ടി സംസ്ഥാനമാകെ സംഘടിപ്പിക്കുന്നത്. സംസ്ഥാന പരിശീലനം ലഭിച്ച ഡയറ്റ് ഫാക്കൽറ്റി നിഷ ടീച്ചർ ,രാംദാസ്.എം.കെ , സലീം.ടി എന്നീ  റിസോഴ്സ് പേഴ്സണ്‍സാണ് ക്യാന്പ് നിയന്ത്രിച്ചത്. അവധി ദിനങ്ങളിലാണ് ക്യാന്പ് ക്രമീകരിച്ചിരന്നത്.41 കുട്ടികളാണ് ക്യാന്പ‍ിൽ പങ്കാളികളായത്.വിവിധ വിദ്യാലയങ്ങളിൽ നിന്നായി 10 യു.പി അധ്യാപകർ ക്യാന്പിൽ പങ്കെടുത്തത്.മുഴുവൻ പങ്കാളികൾക്കും പങ്കെടുത്ത അധ്യാപകർക്കും തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഹബീബ ബഷീർ സർട്ടിഫിക്കറ്റുകള് വിതരണം ചെയ്തു.

കാര്യപരിപാടി


സ്വാഗതം           -    ശ്രീ. മുബാറക്കലി. സി
             (എച്ച്.എം. ജി.എച്ച്.എസ്. തൃക്കുളം)

അദ്ധ്യക്ഷൻ         -    ശ്രീ. വിജയകുമാർ. കെ. പി.
(ബി.പി.ഒ., ബി.ആർ.സി. പരപ്പനങ്ങാടി)
   
 ക്യാന്പ് വിശദീകരണം    -    ശ്രീ. രാമദാസ്. എം. കെ
                          (സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്)
   
    ഉദ്ഘാടനം          -    ശ്രീ. എം. അബ്ദുറഹ്മാൻ കുട്ടി
                          (വൈസ് ചെയർമാൻ, തിരൂരങ്ങാടി
                      നഗരസഭ)
   
    ആശംസകൾ    -    ശ്രീ. മുരളി മാസ്റ്റർ, 
                      ശ്രീ. ഗഫൂർ മാസ്റ്റർ
                          (ജി.എച്ച്.എസ്. തൃക്കുളം)

    നന്ദി              -    ശ്രീ. റിയോണ് ആൻറണി. എൻ.
                          (ട്രെയ്നർ, ബി.ആർ.സി. പരപ്പനങ്ങാടി)
                          (ഹലോ ഇംഗ്ലീഷ് ഇൻചാർജ്ജ്)‍